നാല് മക്കളുടെ അമ്മ; ആരും സംരക്ഷിക്കാനില്ലാതെ ജീവിതം ദുരിതക്കയത്തിൽ, തണലായി തൊഴിലുറപ്പ് തൊഴിലാളികൾ; വസ്ത്രവും പണവും നൽകി ആദരിച്ചു; മാതൃക
കുട്ടനാട്: ആലപ്പുഴയിൽ ഈ ലോക വനിതാ ദിനത്തിൽ മാതൃകാപരമായ പ്രവർത്തി ചെയ്ത് ഹൃദയം നിറയ്ക്കുകയാണ് ഈ തൊഴിലുറപ്പ് തൊഴിലാളികൾ. തലവടി പഞ്ചായത്ത് 13-ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളാണ് ...