ചെങ്കോട്ട പിടിച്ചെടുക്കാമെന്ന യുഡിഎഫിൻ്റെ ആഗ്രഹം തകർന്നു, ചേലക്കരയിൽ വിജയക്കൊടി പാറിച്ച് യു ആർ പ്രദീപ്
ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് തകർപ്പൻ വിജയം. 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയക്കൊടി പാറിച്ചത്. ചെങ്കോട്ടയായ ചേലക്കര പിടിച്ചെടുക്കാമെന്ന യുഡിഎഫിന്റെ ...