ഉള്ളി പൊളിച്ച് കൊടുത്ത് തുടങ്ങിയ പാചക ജീവിതം: 25 വര്‍ഷത്തിന് ശേഷം ആശാനെ കണ്ടുമുട്ടി ഷെഫ് സുരേഷ് പിള്ള
കൊച്ചി: രുചി വൈവിധ്യമൊരുക്കി മലയാളിയുടെ മനസും വയറും നിറയ്ക്കുന്നയാളാണ് ഷെഫ് സുരേഷ് പിള്ള. രുചി കൊണ്ട് മനസ് കീഴടക്കിയ ഷെഫ് തന്റെ ആശാനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പണ്ട് ...