‘ചില ചിരികൾ അങ്ങനെയാണ്, കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും’; മണിപ്പൂരിൽ ഒറ്റപ്പെട്ടുപോയ ജീവനക്കാരിയുടെ കുടുംബത്തിന് തണലായി ഷെഫ് പിള്ള; വൈറൽ കുറിപ്പ്
കൊച്ചി: മണിപ്പൂരിൽ കലാപം നടക്കുന്നതിനിടെ ഒറ്റപ്പെട്ടുപോയ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയുടെ കുടുംബത്തിന് താങ്ങായ കഥ പങ്കിട്ട് ഷെഫ് സുരേഷ് പിള്ള. റസ്റ്ററന്റ് ഷെഫ് പിള്ളയിലെ ജീവനക്കാരിയായ സുസ്മിത ...