ലോക പ്രശസ്ത ഇന്ത്യന്‍ പാചകവിദഗ്ധന്‍ കൊറോണ ബാധിച്ച് മരിച്ചു; രോഗം സ്ഥിരീകരിച്ചത് 200ഓളം പേര്‍ക്ക് വിരുന്നൊരുക്കിയ ശേഷം; ആശങ്ക
മുംബൈ: ലോകപ്രശസ്തനായ ഇന്ത്യന്‍ പാചകവിദഗ്ധന്‍ കൊറോണ രോഗം ബാധിച്ച് മരിച്ചു. ഫ്ലോയ്ഡ് കാര്‍ഡോസ് (59)ആണ് മരിച്ചത്. മുംബൈയില്‍ മാര്‍ച്ച് ഒന്നിന് നടന്ന 200ഓളം പേര് പങ്കെടുത്ത ബോംബെ ...