കൊറോണ വൈറസ് വ്യാപനം തടയാന്‍ പുതുവഴി തേടി ഹരിയാന സര്‍ക്കാര്‍; ജൂണ്‍ 30 വരെ ചൂയിംഗം വില്‍ക്കുന്നതിന് വിലക്ക്
ഛണ്ഡീഗഢ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാന്‍ പുതുവഴി തേടിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. തുപ്പുന്നതിലൂടെ കൊറോണ ...