വരന്റെ വീട്ടുകാർ സമ്മാനിച്ച വിവാഹ വസ്ത്രം വില കുറഞ്ഞത്, ‘ചീപ്പ് സാധനം’; വധു വിവാഹത്തിൽ നിന്ന് പിന്മാറി, കേസ് കൊടുത്ത് വരനും വീട്ടുകാരും
നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിപ്പോകുന്ന പല സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. താലി കെട്ടുന്ന നിമിഷത്തിൽ കൂട്ടയടിയും വാക്കുതർക്കവും മറ്റം വാർത്തകളിൽ ഇടംനേടുന്ന ഒന്നാണ്. എന്നാൽ ഇപ്പോൾ അമ്പരപ്പിക്കുന്ന ഒരു ...