റോഡില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തുപൊട്ടിത്തെറിച്ചു, ക്രിമിനല്‍ കേസ് പ്രതി പിടിയില്‍
തൃശൂര്‍: തൃശ്ശൂരില്‍ റോഡില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തുപൊട്ടിത്തെറിച്ചു. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് നാടന്‍ ബോംബ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ...