അമ്മയുടെ വിയോഗം താങ്ങാനായില്ല; മകൻ ആറ്റിൽചാടി ജീവനൊടുക്കി, സുധർമണിയുടെ സഞ്ചയന ദിവസം എത്തിയത് മകന്റെ ചേതയനയറ്റ ശരീരം
ചാത്തന്നൂർ: മാതാപിതാക്കൾ വാർദ്ധക്യത്തിലേയ്ക്ക് കടന്നാൽ ഭാരമായി തോന്നുന്ന മക്കൾ നമുക്കിടയിലുണ്ട്. ദേവാലയങ്ങളിൽ കൊണ്ടുപോയി തള്ളിയും വൃദ്ധസദനത്തിലേയ്ക്ക് ആക്കുന്നവരും കുറവല്ല. എന്നാൽ അമ്മയുടെ വിയോഗം താങ്ങാനാകാതെ മകൻ ജീവനൊടുക്കിയ ...