എന്റെ സുഹൃത്തായും കാമുകിയായും ഭാര്യയായും നിന്നെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്; ചാരുലതയ്ക്ക് സഞ്ജുവിന്റെ ഹൃദയം തൊടുന്ന പ്രണയദിനാശംസ!
തിരുവനന്തപുരം: പ്രണയദിനം കൊണ്ടാടുന്ന സോഷ്യല്‍മീഡിയയില്‍ വൈറലായി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്റെ പ്രണയദിനാശംസ. നീണ്ട ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജീവിതസഖിയായി കൂടെ ചേര്‍ത്ത് നിര്‍ത്തിയ ചാരുലതയ്ക്ക് ഹൃദയം കീഴടക്കുന്ന പ്രണയാര്‍ദ്രമായ ...