ഇനിയുള്ള കാലം മകള്‍ക്ക് വേണ്ടി! പുസ്തകങ്ങള്‍ പ്രസിദ്ധീകരണം; എഴുത്ത് തുടരണം; ഭാവി പദ്ധതികള്‍ വ്യക്തമാക്കി ചാള്‍സ് ശോഭ് രാജ്
മുംബൈ: ജയില്‍ മോചനത്തിന് ശേഷം ജീവിതം മകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും എഴുത്തിലും വ്യവസായത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൊടും കുറ്റവാളി ചാള്‍സ് ശോഭ് രാജ്. കഴിഞ്ഞ ...