നിരാലംബരുടെ ജീവിതത്തിന് വെളിച്ചം പകര്‍ന്ന് ഷിനോദും ബിന്ദുവും: വരുമാനവും പെന്‍ഷന്‍ തുകയും പാവങ്ങള്‍ക്ക് പങ്കിടുന്ന നന്മ
തൃശ്ശൂര്‍: നിരാലംബരായവരെ സഹായിക്കുന്ന ഒരുപാട് പേരുണ്ട്, എന്നാല്‍ സ്വന്തം വരുമാനം മുഴുവനായും പാവങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നവരെ കുറിച്ച് ഓര്‍ത്തുനോക്കൂ, അത്രമേല്‍ സഹജീവി സ്‌നേഹമുള്ളവരുമുണ്ടിവിടെ. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം തിരുവള്ളൂര്‍ 'ഗീതാഞ്ജലി'യിലുള്ള ...