ആദിവാസി ഊരുകളില്‍ അനുമതിയില്ലാതെ ബിരിയാണി വിതരണം ചെയ്തു: ചാരിറ്റി പ്രവര്ത്തകന് നാസര്‍ മാനുവിനെതിരെ കേസ്
അഗളി: ആദിവാസി ഊരുകളില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് ചാരിറ്റി പ്രവര്ത്തകന് നാസര്‍ മാനുവിനെതിരെ കേസെടുത്തു. വനം വകുപ്പാണ് കേസെടുത്തിരിക്കുന്നത്. സൈലന്റ് വാലിയുടെ ഭാഗമായിട്ടുള്ള വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് നടപടി. ...