തീപിടുത്തം പതിവ് കാഴ്ചയാകുന്നു; എസി കോച്ചുകളില്‍ ഇനി രാത്രികളില്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യരുത്, കര്‍ശന വിലക്ക്
കൊല്ലം: തീവണ്ടികളിലെ എസി കോച്ചുകളില്‍ നിന്നുള്ള തീപിടുത്തം പതിവ് കാഴ്ചയാവുകയാണ്. അടുത്തിടെ ട്രെയിനിന് തീപിടിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് റെയില്‍വെ. ...