വികാസ് ഗുപ്തയുടെ പരാതിയില്‍ ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനെതിരെ കേസ്; മാനഹാനി ഉണ്ടാക്കാനുള്ള ശ്രമമെന്ന് ഓയോ
ന്യൂഡല്‍ഹി: ചണ്ഡീഗഡിലെ ബിസിനസുകാരന് വികാസ് ഗുപ്തയുടെ പരാതിയില്‍ ഓയോ റൂം സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനെതിരെ കേസ്. ഓയോയുടെ ബ്രാന്റായ വെഡ്ഡിംഗ്സ് ഇന്‍ സിഇഒ സന്ദീപ് ലോധയ്ക്കുമെതിരെയും പോലീസ് ...