വ്യാപക പരാതി, കെഎസ്ആര്‍ടിസി ബസുകളിലെ കേടായ മൊബൈല്‍ ചാര്‍ജര്‍ പോര്‍ട്ടുകള്‍ നന്നാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: വ്യാപകമായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകളിലെ കേടായ മൊബൈല്‍ ചാര്‍ജര്‍ പോര്‍ട്ടുകള്‍ നന്നാക്കാന്‍ തീരുമാനം. 2023 ല്‍ കെഎസ്ആര്‍ടിസി പുറത്തിറക്കിയ സിഫ്റ്റ്- സൂപ്പര്‍ഫാസ്റ്റ് ബസുകളിലും ...