ഞാനൊരു സാധാരണക്കാരന്! ആയിരം സുരക്ഷാ ജീവനക്കാരെ വേണ്ട, ഒരു മുറിയോളം വലിപ്പമുള്ള കാറും വേണ്ട: ഈ പണം ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കണം; പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡിഗഢ്: മുഖ്യമന്ത്രിയെന്ന നിലയ്ക്ക് തനിക്കുള്ള സുരക്ഷ കുറയ്ക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. 'തന്നെ സംരക്ഷിക്കാനായി നിരവധി സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നത് അനാവശ്യമാണ്. ...