ലഹരിമരുന്ന് ഉപയോഗം; പരിശോധന മാര്‍ഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പരിശോധന മാര്‍ഗങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹൈക്കോടതി. ചെറുപ്പക്കാരില്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിക്കുന്നത് മൂലം സമൂഹത്തില്‍ വന്‍ അക്രമങ്ങളാണ് ...