പിടികൂടിയ 19കാരനായ കാമുകനെ വിട്ടയക്കണം ; പോലീസുകാരെ ആക്രമിച്ചും അസഭ്യം പറഞ്ഞും പെൺകുട്ടി;സംഭവം ചങ്ങനാശ്ശേരിയിൽ
ചങ്ങനാശ്ശേരി: പോലീസ് പിടികൂടിയ ആൺസുഹൃത്തിനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് പോലീസിനുനേരേ പെൺകുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്എച്ച്ഒ ജി അനൂപ്, സിപിഒ ശെൽവരാജ് എന്നിവരുടെ നേരേയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ...