ചങ്ങനാശേരിയിൽ റേസിങ് നടത്തുന്നതിനിടെ യുവാവിന്റെ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം; അനാഥമായത് രണ്ട് കുടുംബങ്ങൾ
ചങ്ങനാശ്ശേരി: റേസിങ് നടത്തുകയായിരുന്ന യുവാവ് ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് ദാരുണമരണം. ബൈപ്പാസ് റോഡിൽ ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. പോത്തോട് അമൃതശ്രീ വീട്ടിൽ ...