‘ചന്തു ചതിയനല്ല’ കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകി ഈ ചെറുപ്പക്കാരൻ, പേഴ്സിൽ 12,500 രൂപയും എടിഎം കാർഡും മറ്റ് രേഖകളും, നന്ദിയോടെ മുനീബ്
വിദ്യാനഗർ: വീണുകിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകി കോപ്പ പുതുമണ്ണ് കോളനിയിലെ ചന്തു എന്ന് അറിയപ്പെടുന്ന പി.രാമചന്ദ്ര. കോപ്പ തൻബിഹുൽ ഇസ്ലാം സെൻട്രൽ സ്കൂളിലെ വാൻ ഡ്രൈവറാണ് ...