Tag: chandrayaan-3

CM | bignewslive

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം, ചന്ദ്രയാന്‍-3 ന്റെ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗില്‍ അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ചാന്ദ്രയാന്‍-3ന്റെ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗിന് പിന്നാലെ ഈ നേട്ടത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ ...

ചരിത്ര നിമിഷത്തില്‍ ഇന്ത്യ: അമ്പിളിക്കല തൊട്ട് ചാന്ദ്രയാന്‍ 3

ചരിത്ര നിമിഷത്തില്‍ ഇന്ത്യ: അമ്പിളിക്കല തൊട്ട് ചാന്ദ്രയാന്‍ 3

അഭിമാന നേട്ടത്തില്‍ ഇന്ത്യയും. നീണ്ട കാത്തിരിപ്പും ചങ്കിടിപ്പിന്റെ അവസാന നിമിഷങ്ങളും പിന്നിട്ട് ഇന്ത്യ ചന്ദ്രനെ തൊട്ടു. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട ആ സ്വപ്നം ഇന്ത്യ ...

എന്റെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിൽ ഞാൻ അഭിമാനം കൊള്ളുന്നു, ചന്ദ്രയാന് വേണ്ടി പ്രാർഥനകളോടെ; സംഘിയാക്കാൻ മറക്കാതിരിക്കുകയെന്ന് ഹരീഷ് പേരടി

എന്റെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിൽ ഞാൻ അഭിമാനം കൊള്ളുന്നു, ചന്ദ്രയാന് വേണ്ടി പ്രാർഥനകളോടെ; സംഘിയാക്കാൻ മറക്കാതിരിക്കുകയെന്ന് ഹരീഷ് പേരടി

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്റെ മൂന്നാം ഘട്ടത്തിന് ആശംസകളുമായി നടൻ ഹരീഷ് പേരടി. ഐഎസ്ആർഒ അയച്ച ചന്ദ്രയാൻ-3 ചന്ദ്രനെ തൊടാൻ ാെരുങ്ങുന്നതിന് മുന്നോടിയായാണ് ഹരീഷ് പോസ്റ്റിട്ടിരിക്കുന്നത്. ഇന്ത്യയുടെ ...

നിങ്ങൾ കണ്ട ചായ് വാല അല്ല, ഞാൻ മലയാളിയെയാണ് ഉദ്ദേശിച്ചത്; ചായയടിക്കുന്ന ആളുടെ ചിത്രം വിവാദമായതോടെ വിശദീകരിച്ച് പ്രകാശ് രാജ്

നിങ്ങൾ കണ്ട ചായ് വാല അല്ല, ഞാൻ മലയാളിയെയാണ് ഉദ്ദേശിച്ചത്; ചായയടിക്കുന്ന ആളുടെ ചിത്രം വിവാദമായതോടെ വിശദീകരിച്ച് പ്രകാശ് രാജ്

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-3യെ അപമാനിച്ചെന്ന് ആരോപിച്ച് നടൻ പ്രകാശ് രാജിന് എതിരെ രൂക്ഷ വിമർശനം. ഐഎസ്ആർഒയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പങ്കുവെച്ചെന്നാണ് നടനെതിരെ ...

ചന്ദ്രയാന് ഒപ്പം ഇറങ്ങാനിരുന്ന റഷ്യയുടെ ലൂണാ-25 ചന്ദ്രനിൽ തകർന്നു വീണു; റഷ്യയുടെ അരനൂറ്റാണ്ടിന് ശേഷമുള്ള ദൗത്യം ചാന്ദ്രദൗത്യം പരാജയം

ചന്ദ്രയാന് ഒപ്പം ഇറങ്ങാനിരുന്ന റഷ്യയുടെ ലൂണാ-25 ചന്ദ്രനിൽ തകർന്നു വീണു; റഷ്യയുടെ അരനൂറ്റാണ്ടിന് ശേഷമുള്ള ദൗത്യം ചാന്ദ്രദൗത്യം പരാജയം

മോസ്‌കോ: ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതിക്കൊപ്പം തന്നെ ലോകശ്രദ്ധയാകർഷിച്ച് റഷ്യയുടെ ചാന്ദ്രദൗത്യം പരാജയമടഞ്ഞു. അമ്പത് വർഷത്തിന് ശേഷം റഷ്യ അയച്ച ചാന്ദ്ര പേടകം ചന്ദ്രനിൽ ഇറങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ ...

ഇന്ത്യയുടെ അഭിമാനം വാനോളം; ചാന്ദ്രയാൻ 3 വിക്ഷേപിച്ചു; ആദ്യഘട്ടം വിജയകരം

ഇന്ത്യയുടെ അഭിമാനം വാനോളം; ചാന്ദ്രയാൻ 3 വിക്ഷേപിച്ചു; ആദ്യഘട്ടം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിന്റെ മൂന്നാം ഘട്ടം ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ...

chandrayaan 3

ചരിത്രത്തിലേക്ക്‌ കുതിക്കാൻ ഇന്ത്യ; ചന്ദ്രയാൻ 3 വിക്ഷേപണം ഇന്ന്

ചരിത്രത്തിലേക്ക് കുതിക്കാൻ ഇന്ത്യ സുസജ്ജം. ഇസ്രോ എന്ന ഇന്ത്യൻ ബഹിരാകാശ ഏജൻസി വികസിപ്പിച്ചെടുത്ത ചന്ദ്രയാൻ 3 ബഹിരാകാശ പേടകം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ...

ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഒരുങ്ങി; ചെലവ് 615 കോടി; ആദി പുരുഷ് സിനിമയേക്കാൾ കുറഞ്ഞ ബജറ്റെന്ന് സോഷ്യൽമീഡിയ!

ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഒരുങ്ങി; ചെലവ് 615 കോടി; ആദി പുരുഷ് സിനിമയേക്കാൾ കുറഞ്ഞ ബജറ്റെന്ന് സോഷ്യൽമീഡിയ!

ബംഗളൂരു: രാജ്യത്തിന് അഭിമാനമായ പദ്ധതിയായ ചാന്ദ്രയാൻ -3 വിക്ഷേപണത്തിന് ഒരുങ്ങിയിരിക്കുകയാണ്. ചന്ദ്രയാൻ-3 ലാൻഡറിലൂടെയും റോവറിലൂടെയും ചന്ദ്രോപരിതലത്തിൽ പ്രവേശികക്ുന്നതിനായി ലോകം തന്നെ ഒന്നടങ്കം കാത്തിരിക്കുകയാണ്. വിക്ഷേപണത്തിനായുള്ള കൗൺ ഡൗൺ ...

ചന്ദ്രയാന്‍  മൂന്നിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം; പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ചന്ദ്രയാന്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം; പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ബംഗളുരു: ചന്ദ്രയാന്‍ 3 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.2020-ല്‍ തന്നെ, ചന്ദ്രയാന്‍ 3 ...

ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാനുള്ള പദ്ധതിയുമായി ഇസ്രൊ

ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാനുള്ള പദ്ധതിയുമായി ഇസ്രൊ

ബെംഗളൂരു: ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാനുള്ള പദ്ധതിയുമായി ഇസ്രൊ. 2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രൊ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാചയപ്പെട്ടതിന് പിന്നാലെയാണ് അടുത്ത ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.