ശാസ്ത്രജ്ഞരെ ഓർത്ത് രാജ്യത്തിന് അഭിമാനം മാത്രം; ദൗത്യം വിജയിച്ചില്ലെങ്കിലും ഐഎസ്ആർഒയ്ക്ക് അഭിനന്ദനവുമായി രാഷ്ട്രപതിയും രാഷ്ട്രീയ ലോകവും
ന്യൂഡൽഹി: ചന്ദ്രയാൻ-2 പ്രതീക്ഷിച്ച വിജയം സമ്മാനിച്ചില്ലെങ്കിലും വലിയ ശാസ്ത്രനേട്ടത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിച്ച ഇന്ത്യയിലെ ശാസ്ത്രജ്ഞർക്ക് ആശംസകളും അഭിനന്ദനവുമായി രാഷ്ട്രീയ-സാംസ്‌കാരിക ലോകം. ഇസ്‌റോയിലെ ശാസ്ത്രജ്ഞൻമാരെ കുറിച്ച് ഓർത്ത് രാജ്യം ...