അച്ഛനായുള്ള അഞ്ജുവിന്റെ കാത്തിരിപ്പ് സഫലം: ബഹ്റൈന്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ ചന്ദ്രന് നാടണയുന്നു
ബഹ്റൈന്‍: അച്ഛനായുള്ള അഞ്ജുവിന്റെ കാത്തിരിപ്പ് സഫലമാകുന്നു, പതിമൂന്ന് വര്‍ഷത്തിന് ശേഷം അച്ഛന് അരികിലെത്തുകയാണ്. പതിമൂന്ന് വര്‍ഷമായി കുടുംബവുമായി യാതൊരു ബന്ധമില്ലാതിരുന്ന തിരുവനന്തപുരം കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ കെ ...