ഇന്ത്യ രണ്ടാമതൊരു വിഭജനത്തിലേക്ക് നീങ്ങുകയാണ്; പൗരത്വ നിയമത്തിനെ വിമര്‍ശിച്ച് ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റ്; ബിജെപിയില്‍ ഭിന്നത
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനും ബിജെപി ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാര്‍ ബോസ്. ഇന്ത്യ രണ്ടാമതൊരു വിഭജനത്തിലേക്ക് നീങ്ങുകയാണെന്ന് ചന്ദ്രകുമാര്‍ ...