അഞ്ച് വയസുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ്, ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട്
കൊച്ചി: ആലുവയില്‍ അസം സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട്. കുട്ടിയെ പ്രതി അസഫാഖ് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് സ്ഥിരീകരിച്ചു. ...