വീഡിയോകോൺ കേസ്: ചന്ദ കൊച്ചാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ്; നടപടികൾ തുടങ്ങി
ന്യൂഡൽഹി: വീഡിയോകോൺ കമ്പനിക്ക് അനധികൃതമായി വായ്പ അനുവദിച്ച് അഴിമതി നടത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ചന്ദ കൊച്ചാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി തുടങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നടപടിയുടെ ആദ്യപടിയായി ...