ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധ: പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയത് പ്രധാന പൂജാരി
ഹിമ്മാഡി: കര്‍ണാടകയിലെ ചാമരാജ്നഗര്‍ ക്ഷേത്രത്തില്‍ പ്രസാദം കഴിച്ച് 15 പേര് മരിക്കാനിടയായ സംഭവം ആസൂത്രിതമെന്നു പോലീസ്. ക്ഷേത്രത്തിലെ പൂജാരി താനാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്നു പോലീസിനോടു സമ്മതിച്ചു. ...