ബില്‍ പൈസ നല്‍കിയില്ല; പാലക്കാട് റെയില്‍വേ ഡിവിഷനിലെ കസേരയും മേശയും എസിയും കമ്പ്യൂട്ടറും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്
പാലക്കാട്: റെയിൽവേ ഡിവിഷൻ ഓഫീസിലെ കസേര, മേശ, എസി, കമ്പ്യൂട്ടർ തുടങ്ങിയവ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്.പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ വാട്ടർ പ്യൂരിഫയർ ...