രണ്ട് വര്‍ഷം മുന്‍പും വീട്ടില്‍ വെച്ച് അശ്വതി പ്രസവിച്ച കുഞ്ഞ് മരിച്ചു; തിരിഞ്ഞുനോക്കാതെ ആശാ വര്‍ക്കര്‍മാര്‍;ആരോഗ്യ വകുപ്പിന്റെ വീഴ്ചയായി യുവതിയുടേയും കുഞ്ഞിന്റെയും മരണം
ചടയമംഗലം: മതിയായ വൈദ്യ സഹായമില്ലാതെ ഒറ്റമുറി വീട്ടില്‍ നടന്ന പ്രസവമാണ് കൊല്ലം പോരേടം കള്ളിക്കാട് ഏറത്ത് വീട്ടില്‍ അശ്വതിയുടെയും നവജാത ശിശുവിന്റേയും മരണകാരണമായത്. ആശുപത്രിയില്‍ എത്തിക്കാനുള്ള പണമില്ലാത്തതിനാല്‍ ...