ഡല്‍ഹി സിജിഒ കോംപ്ലക്‌സിലെ അഗ്നിബാധ; പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി സിജിഒ കോംപ്ലക്‌സിലുണ്ടായ തീ പിടുത്തത്തില്‍ പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ എംപി ഗോദ്രയാണ് മരിച്ചത്. പതിനൊന്ന് നിലയുള്ള പണ്ഡിറ്റ് ദീന്‍ ...