‘രോഗികളുടെ എണ്ണം കൂടുന്നത് കൊണ്ട് ചികിത്സ സൗകര്യം ലഭിക്കില്ലെന്ന ആശങ്ക വേണ്ട’; ജൂലൈ 23ന് അകം 555 ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ കൂടി തയ്യാറാകും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് ചികിത്സ ലഭിക്കില്ലെന്ന ആശങ്ക പലര്‍ക്കുമുണ്ട്. എന്നാല്‍ അത്തരം ആശങ്കകള്‍ ഉണ്ടാകേണ്ടതില്ലെന്നും ജൂലൈ 23ന് അകം 555 ...