പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് പുറത്തുവിടില്ല, സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടാനുള്ള അധികാരമില്ല, പുനഃപരിശോധന ഹര്‍ജി തള്ളി
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മോഡിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി നല്‍കേണ്ടതില്ലെന്ന വിധിക്കെതിരായ പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ ...