ഒമ്പത് വര്‍ഷത്തെ കഠിന പോരാട്ടം; ഒടുവില്‍ സ്വന്തമാക്കി ജാതിയും മതവുമില്ലാത്ത സര്‍ട്ടിഫിക്കറ്റ്! അഭിഭാഷകയുടെ പോരാട്ടത്തിന് കൈയ്യടിയുമായി സോഷ്യല്‍ മീഡിയ
വെല്ലൂര്‍: മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തുകയും പച്ചയ്ക്ക് കത്തിക്കുകയും ചെയ്യുന്ന കാലമാണിത്. അന്യ മതത്തില്‍ പെട്ടവരെ വിവാഹം ചെയ്തതിന് ഇന്ത്യയിലും കേരളത്തിലും നിരവധി ദുരഭിമാന ...