കൊച്ചിയിൽ ഒരു വിദ്യാർഥിക്ക് കൂടി മസ്തിഷ്‌ക ജ്വരം, 6 വയസുകാരൻ ചികിത്സയിൽ
കൊച്ചി: എറണാകുളത്ത് ഒരു വിദ്യാർഥിക്ക് കൂടെ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാക്കനാട് തൃക്കാക്കര എം.എ ...