ബിജെപിയിലെ അസംതൃപ്തരെ അനുനയിപ്പിക്കാനുള്ള വി മുരളീധരന്റെ നീക്കം പാളി, ഉപദേശം കേട്ട് പൊട്ടിത്തെറിച്ച് പിഎം വേലായുധന്‍, വിഷയം കൂടുതല്‍ വഷളായി
കൊച്ചി: സംസ്ഥാന ബിജെപിയിലെ അസംതൃപ്തരെ അനുനയിപ്പിക്കാനുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്‍ നടത്തിയ നീക്കം പാളി. മുതിര്‍ന്ന നേതാവ് പി.എം. വേലായുധനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം കൂടുതല്‍ വഷളായതല്ലാതെ ...