ബാങ്കിലും സ്‌കൂളിലും ഫോണ്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമില്ല; ഒടുവില്‍ ആധാറില്‍ മുട്ടുമടക്കി കേന്ദ്രം; നിയമഭേദഗതി ഉടന്‍
ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാര്‍ക്കായുള്ള സേവനങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയ വിവാദ നടപടിയില്‍ നിന്നും പിന്‍വലിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സ്‌കൂള്‍ പ്രവേശനം, ബാങ്ക് അക്കൗണ്ട്, ഫോണ്‍ കണക്ഷന്‍ തുടങ്ങിയ വിവിധ ...