Tag: Central Govt

harshvardhan

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്ക്; കൈയ്യൊഴിഞ്ഞ് കേന്ദ്ര സർക്കാർ; കമ്പനികളുടെ ആവശ്യം തള്ളി

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്ക് മാത്രമായിരിക്കും എന്ന് കേന്ദ്രസർക്കാർ. പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം മരുന്നുകമ്പനികൾ തന്നെ നൽകണമെന്നും ...

army man

സഹപ്രവർത്തകരുടെ ഭാര്യയുമായി ലൈംഗിക ബന്ധം യോജിച്ച പ്രവർത്തിയല്ല; വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ വിധി സൈനികർക്ക് ബാധകമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സൈന്യത്തിന്റെ പെരുമാറ്റത്തിന് യോജിക്കാത്ത തരത്തിൽ പെരുമാറുന്നവരെ പിരിച്ചുവിടാൻ അനുമതി തേടി കേന്ദ്രം സുപ്രീംകോടതിയിൽ. വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ പരമോന്നത നീതിപീഠത്തിന്റെ വിധി സേനാവിഭാഗങ്ങളിൽ ...

KK Shailaja | Kerala News

കേരളത്തിൽ പ്രതിരോധ വാക്‌സിൻ എപ്പോൾ എത്തുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല; വാക്‌സിൻ കിട്ടിയാലുടൻ വിതരണം ചെയ്യും; സംസ്ഥാനം സജ്ജം: മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ എപ്പോൾ എത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ. 16 മുതൽ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പതിനൊന്നിന് ...

Farmers discussion | Indi aNews

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല, വൈദ്യുത നിയന്ത്രണ ബിൽ പിൻവലിക്കാമെന്ന് കേന്ദ്രം; കർഷകരുമായി നടത്തിയ ചർച്ച പരാജയം; തിങ്കളാഴ്ചവീണ്ടും ചർച്ച

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളും കേന്ദ്ര സർക്കാരും നടത്തിയ അഞ്ചാംവട്ട ചർച്ചയും പരാജയം. നിയമങ്ങൾ പിൻവലിക്കില്ലെന്ന ഉറച്ചനിലപാട് കേന്ദ്രം ആവർത്തിച്ചതോടെയാണ് ചർച്ച ...

Reliance Products| India News

ബിജെപിക്കും റിലയൻസ് ഉത്പന്നങ്ങൾക്കും പ്രവേശനമില്ല; പെട്രോൾ പമ്പ്, റിലയൻസ് ഗ്യാസ്, ട്രെൻഡ്‌സ് എല്ലാം ബഹിഷ്‌കരിച്ച് കർഷകർ; ബാനർ ഉയർത്തി

ചണ്ഡിഗഡ്: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം കനക്കുന്നു. കേന്ദ്രസർക്കാരിന് ഒപ്പം കാർഷിക നിയമത്തിന്റെ മുഖ്യ ഗുണഭോക്താക്കളായി കണക്കാക്കപ്പെടുന്ന റിലയൻസ് ഇൻഡസ്ട്രീസും പ്രതിരോധത്തിലായിരിക്കുകയാണ്. കർഷകർ കേന്ദ്രം ഭരിക്കുന്ന ...

PM Modi and Nirmala Sitharaman | India news

കോവിഡ് വ്യാപനത്തിനിടെ കേന്ദ്രം പ്രഖ്യാപിച്ച കോവിഡ് പാക്കേജും ‘വെറും വാഗ്ദാനം’; വിതരണം ചെയ്തത് 10 ശതമാനം തുക മാത്രം

ന്യൂഡൽഹി: രാജ്യത്തെ അമ്പരപ്പിച്ച് കേന്ദ്ര സർക്കാരിന്റെ വാഗ്ദാന ലംഘനം. ഇന്ത്യയിൽ കോവിഡ് വ്യാപനം ആരംഭിച്ചതിനിടെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സാമ്പത്തിക രംഗത്തെ തകർത്തതോടെ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ...

central vista

പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ നടത്താം; പക്ഷെ നിർമ്മാണം ഇപ്പോൾ തുടങ്ങരുത്: സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തിന് പുതിയ പാർലമെന്റ് മന്ദിരം ഇപ്പോൾ നിർമ്മിച്ച് തുടങ്ങേണ്ടെന്ന് സുപ്രീംകോടതി. ബിജെപി സർക്കാരിന്റെ പദ്ധതിയായ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗം ആയി നിർമ്മിക്കുന്ന പുതിയ പാർലമെന്റ് ...

സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാം; മാസ്‌ക് വേണം സാനിറ്റൈസറും; തുപ്പുന്നതിന് വിലക്ക്; വീണ്ടും ഇളവുകൾ നൽകി കേന്ദ്രം

സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാം; മാസ്‌ക് വേണം സാനിറ്റൈസറും; തുപ്പുന്നതിന് വിലക്ക്; വീണ്ടും ഇളവുകൾ നൽകി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് നടപ്പാക്കുന്ന അൺലോക്ക് പ്രക്രിയയുടെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്ത് സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്രസർക്കാർ അനുവാദം ...

കൊവിഡ് പ്രതിരോധത്തിന് ആയുർവേദവും യോഗയും; കേന്ദ്രസർക്കാരിനെ പ്രതിഷേധം അറിയിച്ച് ഐഎംഎ

കൊവിഡ് പ്രതിരോധത്തിന് ആയുർവേദവും യോഗയും; കേന്ദ്രസർക്കാരിനെ പ്രതിഷേധം അറിയിച്ച് ഐഎംഎ

ന്യൂഡൽഹി: കൊവിഡ് 19 രോഗപ്രതിരോധത്തിന് ആയുർവേദ-യോഗ രീതികൾ അടിസ്ഥാനമാക്കി ചികിത്സാ മാർഗരേഖ പുറത്തിറക്കിയതിൽ കേന്ദ്രസർക്കാരിനെ പ്രതിഷേധം അറിയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ...

കേന്ദ്രം സ്വാതന്ത്ര സമര സേനാനികളുടെ പട്ടിക വീണ്ടും തിരുത്തുന്നു

കേന്ദ്രം സ്വാതന്ത്ര സമര സേനാനികളുടെ പട്ടിക വീണ്ടും തിരുത്തുന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ വീണ്ടും അഴിച്ചുപണി. രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് കൂടുതൽ പേരുകൾ വെട്ടാനാണ് തീരുമാനം. പുന്നപ്ര വയലാർ രക്തസാക്ഷികളുൾപ്പടെയുള്ളവരുടെ ...

Page 3 of 9 1 2 3 4 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.