വയനാടിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്, ഉറപ്പ് നൽകി ധനമന്ത്രി
ന്യൂഡൽഹി; ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പുനല്‍കിയതായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് അറിയിച്ചു. ധനമന്ത്രിക്ക് ...