‘കുഞ്ഞുങ്ങളുടെ ജനനരജിസ്‌ട്രേഷന് ഇനി മുതൽ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം’; കരട് ചട്ടം പുറത്തിറക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ഇനി കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷന് മാതാപിതാക്കളുടെ മതം പ്രത്യേകം കോളങ്ങളിലായി രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസർക്കാർ പുറത്തിറക്കി. ...