Tag: central government

കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം; ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം; ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്ക് ഡൗണ്‍ കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ...

മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്കില്ല, പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം മൗനം പാലിക്കുകയല്ല, വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ്; വി മുരളീധരന്‍

മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്കില്ല, പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം മൗനം പാലിക്കുകയല്ല, വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ്; വി മുരളീധരന്‍

തിരുവവനന്തപുരം: പ്രവാസികളുടെ മൃതദേഹങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിലവില്‍ യാതൊരു വിലക്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം മൗനം ...

ചരക്ക് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിന് വിലക്ക്; കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവാസി സംഘടനകള്‍

ചരക്ക് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിന് വിലക്ക്; കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവാസി സംഘടനകള്‍

കുവൈറ്റ് സിറ്റി: ചരക്ക് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നത് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കൊറോണ ബാധിതരല്ലാത്തവരുടെ മൃതദേഹങ്ങള്‍ പോലും വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ...

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയുമായി കേന്ദ്രസര്‍ക്കാര്‍, ചരക്കുവിമാനങ്ങളില്‍ മൃതദേഹങ്ങള്‍ അയക്കുന്നതിനും വിലക്ക്

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയുമായി കേന്ദ്രസര്‍ക്കാര്‍, ചരക്കുവിമാനങ്ങളില്‍ മൃതദേഹങ്ങള്‍ അയക്കുന്നതിനും വിലക്ക്

ദുബായ്: പ്രവാസികള്‍ക്കുവേണ്ടി പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടെ ചരക്കുവിമാനങ്ങളില്‍ ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനും വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള ...

മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍, പുതിയ തീരുമാനം ലോക്ക്ഡൗണ്‍ മൂലം പലഭാഗങ്ങളിലും ജനങ്ങള്‍ ഭക്ഷണമില്ലാതെ പ്രയാസമനുഭവിക്കുമ്പോള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിച്ചതോടെ രാജ്യത്ത് അണുനാശിനിയായ സാനിറ്റൈസറുകളുടെ ഉപയോഗവും വര്‍ധിച്ചിരുന്നു. ആവശ്യക്കാര്‍ ഏറിയതോടെ പല സ്ഥലങ്ങളിലും സാനിറ്റൈസറുകള്‍ കിട്ടാതെയുമായി. ഇതിന് പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ...

ലോക്ക് ഡൗണ്‍ ഇളവുകള്‍; കേരളം മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍, വിശദീകരണം തേടി

ലോക്ക് ഡൗണ്‍ ഇളവുകള്‍; കേരളം മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍, വിശദീകരണം തേടി

ന്യൂഡല്‍ഹി: കേരളം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് ...

ആരോഗ്യസേതു ആപ്പ് സൂപ്പര്‍ ഹിറ്റിലേക്ക്, 13 ദിവസത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് അഞ്ച് കോടിയിലധികം പേര്‍, റേഡിയോയും ടെലിവിഷനും ഇന്റര്‍നെറ്റും എത്തിയതില്‍  വേഗത്തില്‍ ആപ്പ് ജനങ്ങളിലെത്തിയെന്ന് നീതി ആയോഗ് സിഇഒ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ രോഗ ബാധിതരെ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. നിലവില്‍ ...

ഇത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനം; മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം

ഇത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനം; മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം

ന്യൂഡല്‍ഹി: മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലൊരു തീരുമാനം എടുത്തത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ...

ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പ്; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി

ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പ്; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യപിച്ച രാജ്യത്ത്, ഏറെ ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ...

കൊറോണ സ്ഥിരീകരിച്ചത് 81 പേര്‍ക്ക്, 4000 പേര്‍ക്ക് രോഗലക്ഷണങ്ങള്‍; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കൊറോണ സ്ഥിരീകരിച്ചത് 81 പേര്‍ക്ക്, 4000 പേര്‍ക്ക് രോഗലക്ഷണങ്ങള്‍; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 81 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 4000ത്തിലധികം ആളുകള്‍ രോഗലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ...

Page 5 of 11 1 4 5 6 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.