സംസ്ഥാന ബിജെപി നേതാക്കളുടെ ആ തള്ളും പൊളിഞ്ഞു; ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് രേഖാമൂവം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. കേന്ദ്ര ടൂറിസം മന്ത്രി ...