ബ്യൂറോ ഓഫ് സെക്യൂരിറ്റിയിലേയ്ക്ക് നിയമിതയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തിരുവനന്തപുരത്തുകാരി; അഭിമാനമായി യാസിയ
നെടുമങ്ങാട്: വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കു സുരക്ഷയൊരുക്കുന്ന പ്രത്യേക സേനയില്‍ അംഗമാകാന്‍ ഒരുങ്ങി തിരുവനന്തപുരത്തുകാരി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് സെക്യൂരിറ്റിയില്‍ നിയമിതയാകുന്ന ആദ്യ ഇന്ത്യന്‍ ...