സിമന്റ് വില വര്‍ധന; വ്യാപാരികളുടെ യോഗം ഈ മാസം 24ന് തൃശ്ശൂരില്‍
തൃശ്ശൂര്‍: സംസ്ഥാനത്തെ സിമന്റ് വിലക്കയറ്റത്തിനെതിരെ സമരത്തിനൊരുങ്ങാന്‍ വ്യാപാരി വ്യവസായ ഏകോപന സമിതി രംഗത്ത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വ്യാപാര വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കര്‍ണാടകയിലും ...