ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന് മുന്നില്‍ സിദ്ദിഖ് ഇന്ന് ഹാജരാകണം. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ...
കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന് മുന്നില്‍ സിദ്ദിഖ് ഇന്ന് ഹാജരാകണം. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ...
കൊച്ചി: പൊതുവേദിയിലാണെങ്കിലും മാധ്യമങ്ങൾക്ക് മുന്നിലാണെങ്കിലും തൻ്റെ അഭിപ്രായം ഒരു മടിയും കൂടാതെ തുറന്ന് പറയുന്ന ആളാണ് നടൻ വിനായകൻ. ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍മാര്‍ ആരൊക്കെയെന്ന് ...
കൊച്ചി: ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ, സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ് ശ്രമം തുടരുകയാണ്. ബലാത്സംഗക്കേസില്‍ ...
ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് രക്ഷകയായി എത്തി നടി നവ്യ നായര്‍. പട്ടണക്കാട് ഇന്ത്യന്‍ കോഫി ഹൗസിന് സമീപമാണ് അപകടം സംഭവിച്ചത്. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശനാണ് ...
സിനിമയില്‍ കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമ നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. കാസ്റ്റിങ് കൗച്ചിന് കാരണമായ ആളെ ഞാന്‍ തന്നെ ...
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പരാതിക്കാരി അറിയിച്ചു. ...
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയിലും നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസ്. ഹോട്ടലില്‍ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011ലാണ് കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലില്‍ ...
കൊച്ചി: നടന്‍ മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ പോലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ബലാത്സംഗക്കേസില്‍ ...
തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന വ്യാജ ആരോപണങ്ങളില്‍ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് നടന്‍ ജയസൂര്യ. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലായിരുന്നുവെന്നും നടന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച ...
തിരുവനന്തപുരം: താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് നടന്‍ മോഹന്‍ലാല്‍. തനിക്ക് സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് അറിയില്ലെന്നും ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.