ജീവിതത്തില്‍ ഇതുവരെ കഞ്ചാവ് തൊട്ടിട്ടില്ല, എല്ലാവരും ഒറ്റപ്പെടുത്തുന്നു, ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണ്, വിവാദങ്ങള്‍ക്ക് പിന്നാലെ മനസ്സ് മടുത്ത് ബാല പറയുന്നു
തന്നെ എല്ലാവരും ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും മനസ്സ് മടുത്ത് ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണെന്നും പറഞ്ഞ് ബാല. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം പറഞ്ഞത്. താന്‍ ആരെയും ഉപദ്രപിച്ചിട്ടില്ലെന്നും ...