പശുക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ബന്ധം, സമയം കിട്ടിയാല്‍ ഗോമാതാവിനൊപ്പം ചെലവിടൂവെന്ന് കൃഷ്ണ കുമാര്‍
തിരുവനന്തപുരം: പശുക്കളോടുള്ള തന്റെ സ്‌നേഹം എത്രത്തോളമാണെന്ന് വിവരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍. പേരില്‍ത്തന്നെ കൃഷ്ണന്‍ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് ...