‘ഒരു സ്ത്രീയോട് രാത്രി പതിനൊന്ന് മണിക്ക് ഇങ്ങനെയാണോ നിങ്ങള്‍ സംസാരിക്കുന്നത്, ഇത്തരം അപമാനം ഒരു സ്ത്രീയ്ക്കും ഒരിക്കലും ഉണ്ടാകരുത്’ , നടി ഗൗരി കിഷനും പോലീസും തമ്മില്‍ വാക്കേറ്റം, സംഭവം സുഹൃത്തുമായി യാത്ര ചെയ്യവെ
നടി ഗൗരി കിഷനും പൊലീസും തമ്മില്‍ വാക്കേറ്റം. വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ കാലാവധി കഴിഞ്ഞതാണ് തര്‍ക്കത്തിന് കാരണം. ഗൗരി സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. പോലീസും ഗൗരിയും ...