കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ, പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ
പനാജി:തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് കെ പി ചൗധരി ഗോവയിൽ മരിച്ച നിലയിൽ. 44കാരനായ കെപി ചൗധരി ആത്മഹത്യ ചെയ്താണെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി 3 നാണ് സുങ്കര ...
പനാജി:തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് കെ പി ചൗധരി ഗോവയിൽ മരിച്ച നിലയിൽ. 44കാരനായ കെപി ചൗധരി ആത്മഹത്യ ചെയ്താണെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി 3 നാണ് സുങ്കര ...
ഭോപ്പാല്‍: നടൻ സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും. കോടികണക്കിന് രൂപയുടെ വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ...
കൊച്ചി: നടൻ വിനായകൻ ഫ്ലാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യം പറയുന്നത്തിൻ്റെയും നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതിൻ്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ രൂക്ഷ ...
തിരുവനന്തപുരം: തൻ്റെ അവകാശവും സംരക്ഷണവും തേടിയുള്ള പോരാട്ടത്തിന് ഒപ്പം നിന്ന മുഖ്യമന്ത്രിക്കും കേരളാ പൊലീസിനും നന്ദി പറഞ്ഞ് നടി ഹണി റോസ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ...
കൊച്ചി: നടി ഹണി റോസിനെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. നടിയുടെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഹണി റോസിന്റെ പോസ്റ്റിന് പിന്നാലെയായിരുന്നു ...
ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണവുമായി സംഘം. ഗേറ്റ് ചാടിക്കടന്ന സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. അല്ലു അര്‍ജുന്റെ പുഷ്പ ...
കൊച്ചി: നടൻ മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിൻവലികുന്നില്ലെന്ന് അതിജീവിതയായ നടി.കഴിഞ്ഞ ദിവസം നടന്മാര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുന്നുവെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം മാറ്റിയ നടി അന്വേഷണവുമായി ...
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖിന്റെ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ...
തിരുവനന്തപുരം: ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായ നടൻ ഇന്ദ്രൻസിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മന്ത്രി നടന് അഭിനന്ദനങ്ങൾ ...
പള്‍സര്‍ സുനിയും കൂട്ടരും നടിയെ ആക്രമിച്ചതുപോലെ ഒരു ദുരനുഭവം മറ്റൊരു നടിക്കുമുണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. അമേരിക്കയില്‍ വച്ചാണ് സംഭവം നടന്നതെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.