കുട്ടിക്കാലത്ത് എച്ചിലിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്; വീട്ടുമുറ്റത്ത് പോലും കയറ്റാത്തവരുണ്ട്; പൊള്ളുന്ന അനുഭവം പറഞ്ഞ് ആർഎൽവി രാമകൃഷ്ണൻ
പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായിരുന്നിട്ടും ഇന്നും വിവേചനങ്ങൾ നേരിടുന്ന കലാകാരനാണ് ആർഎൽവി രാമകൃഷ്ണൻ. സംഗീത നാടക അക്കാദമിയുടേയും സമൂഹത്തിന്റേയും വിവേചനങ്ങളിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച രാമകൃഷ്ണൻ ...